An alternate road has to be made for Makkoottam road
അന്തര്‍സംസ്ഥാന റൂട്ടിലെ കണ്ണൂര്‍-കൂട്ടുപുഴ-മാക്കൂട്ടം ചുരം പാതയ്ക്ക് ബദല്‍പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ നിന്നു ദിവസവും ആയിരക്കണക്കിനു യാത്രക്കാരാണു മാക്കൂട്ടം ചുരം വഴി ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും യാത്ര ചെയ്യുന്നത്.